എല്‍.ഐ.സി പ്രീമിയം ഇനി വാട്സ്അപ്പിലൂടെയും അടയ്ക്കാം. റജിസ്റ്റര്‍ 8976862090 എന്ന വാട്സ്അപ്പ് നമ്പര്‍ വഴിയാണ് പ്രീമിയം അടയ്ക്കാനുള്ള സൗകര്യം. കൂടാതെ യു.പി.ഐ, നെറ്റ്ബാങ്ക്, കാര്‍ഡ് വഴിയും പ്രീമിയം അടയ്ക്കാം. സി.ഇ.ഒയും എം.ഡിയുമായ സിദ്ദാര്‍ഥ മൊഹന്തി പുത്തന്‍ ഫീച്ചര്‍ ലോഞ്ച് ചെയ്തു.