തൃശൂര്‍ പൂര നഗരിയില്‍ ഡബിള്‍ ഹോഴ്സ് എക്സിബിഷന്‍ സ്റ്റാള്‍ തുറന്നു.പൂരനഗരിയില്‍ എത്തുന്നവര്‍ക്ക് ഡബിള്‍ ഹോഴ്സിന്റെ ഉല്‍പന്നങ്ങള്‍ പരിചയപ്പെടാനും വാങ്ങുവാനും ഉള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
65 വര്‍ഷത്തെ പാരമ്പര്യമുള്ള മഞ്ജിലാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡബിള്‍ ഹോഴ്സ് ബ്രാന്‍ഡ് 250ല്‍ അധികം വിശിഷ്ട ഉല്‍പന്നങ്ങളും ഇരുപതിലധികം അരിവകഭേദങ്ങളും വിപണിയിലേക്ക് എത്തിക്കുന്നുണ്ട്. പൂരം എക്സിബിഷന്‍ സ്റ്റാളില്‍ ഡബിള്‍ ഹോഴ്സിന്റെ യൂണിക് ടെന്‍ഡര്‍ കൊക്കനട്ട് മസ്കോട്ടാണ് കൗതുകമേറുന്ന ആകര്‍ഷണം.