elance

ഇലാന്‍സ് ലേണിംഗിന്‍റെ പുതിയ ക്യാംപസ് കോഴിക്കോട് പൊറ്റമ്മലില്‍  ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്തു. അതിനൂതന സാങ്കേതിക വിദ്യയോടുകൂടിയ പുതിയ ക്യാമ്പസില്‍ വിശാലമായ ക്ലാസ്സ്‌റൂം, ലൈബ്രറി, തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 2025 അധ്യയന വർഷത്തിലേക്കുള്ള ACCA, CA, CMA കോഴ്സുകൾക്കുള്ള അഡ്മിഷൻ ആരംഭിച്ചതായും  കേരളത്തിൽ മൂന്ന് ജില്ലകളിലും കേരളത്തിന്‌ പുറത്ത് രണ്ട് സിറ്റികളിലും  പുതിയതായി ക്യാംപസ്  തുടങ്ങുമെന്നും ഇലാൻസ് സ്ഥാപകനും സിഇഒ യുമായ പിവി ജിഷ്ണു പറഞ്ഞു.

ENGLISH SUMMARY:

Elance Learning's new campus, the Elance Knowledge Tower, was inaugurated at Pottammal, Kozhikode, by MP Shafi Parambil. This state-of-the-art facility features spacious classrooms, a well-equipped library, and modern amenities designed to enhance the learning experience. Admissions for the 2025 academic year are now open for ACCA, CA, and CMA courses. Elance Learning's founder and CEO, P.V. Jishnu, announced plans to expand with new campuses in three districts within Kerala and two cities outside the state