കെട്ടിട നിർമ്മാണരംഗത്തെ പ്രമുഖരായ കാലിക്കറ്റ് ലാൻഡ് മാർക്ക് ഡെവലപ്പേഴ്‌സ് ഇനി മുതൽ കാപ്‌കോൺ ഗ്രൂപ്പ് എന്ന പേരിൽ അറിയപ്പെടും. കോഴിക്കോട് പന്തീരാങ്കാവ് നടന്ന ചടങ്ങിൽ ചെയർമാൻ സി.അൻവർ സാദത്താണ് പ്രഖ്യാപനം നടത്തിയത്. ഗ്രൂപ്പിൻ്റെ ലോഗോ പുറത്തിറക്കിയതിനൊപ്പം 1000 ഫ്ലാറ്റുകളുടെ താക്കോൽ കൈമാറ്റവും നടന്നു