SwarnaMukhi

TOPICS COVERED

തൃശൂരിൽ സ്വർണമുഖി ​ഗോൾഡ് ആൻഡ് ഡയമണ്ട്സ് അക്ഷയ തൃതീയ നാളിൽ പ്രവർത്തനം തുടങ്ങും.  രാവിലെ 11ന്  നടി ശോഭന ഉദ്ഘാടനം ചെയ്യും.  കുറുപ്പം റോഡിലെ മന്നാടിയാർ ലൈനിൽ‍ മാർ ടവർ ബിൽഡിങ്ങിൽ വിശാലമായ ജ്വല്ലറി ഷോറും . ഒട്ടേറെ സിനിമാ താരങ്ങളും പങ്കെടുക്കും. അയ്യായിരം ചതുരശ്രയടി വിസ്തീർണത്തിലാണ് ജ്വല്ലറി ഡയമണ്ട് ഷോറൂം. സ്വർണവിലയുടെ ആശങ്കകളുയരുന്ന കാലത്ത് 'പണിക്കൂലി'യുടെ ഭാരമില്ലാതെ ഉപഭോക്താക്കൾക്കൊപ്പം നിൽക്കുകയാണ് സ്വർണമുഖിയെന്ന് മനേജിംഗ് ഡയറക്ടർ കെ.പി മനോജ് കുമാർ പറഞ്ഞു. 

ENGLISH SUMMARY:

Swarnamukhi Gold and Diamonds will begin operations in Thrissur on Akshay Tritiya. The grand opening ceremony will be held at 11 AM, with actress Shobhana inaugurating the showroom at the Mar Tower building on Kuruppam Road. The spacious 1,000 square feet showroom will feature a wide collection of jewelry and diamonds. Numerous film stars are expected to attend, and Managing Director K.P. Manoj Kumar emphasized that Swarnamukhi aims to stand by customers without the burden of high prices during fluctuating gold rates.