സ്കിൽ ഡെവലപ്മെന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂഷനായ ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന് CILT ഇന്റർനാഷണൽ അപ്‌റൂവല്‍ ലഭിച്ചു. ലോജിസ്റ്റിക്സ് തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ മേഖലയിലെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ ആണ് യുകെ ആസ്ഥാനമായി സ്ഥാപിതമായ CILT . BSMT, ASME, AWS മുതലായ രാജ്യാന്തര അംഗീകാരങ്ങൾ നേരത്തെ ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന് നേടിയിട്ടുണ്ട‌്. ലോജിസ്റ്റിക്സ് കോഴ്സ് കൂടാതെ തൊഴിൽ അധിഷ്ഠിത കോഴ്സുകളായ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ,ഓയിൽ ആൻഡ് ഗ്യാസ്, അക്കൗണ്ടിങ്, എയർ കണ്ടിഷനിങ്, കൺസ്ട്രക്ഷൻ മാനേജ്‌മന്റ്, തുടങ്ങിയ കോഴ്സുകളും ആദി ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ട്. കോഴ്സുകളുടെ പുതിയ അധ്യയന വർഷത്തിലേക്കുള്ള അഡ്മിഷൻ ബ്രാഞ്ചുകളിൽ ആരംഭിച്ചിട്ടുണ്ട്.