my-g

TOPICS COVERED

​മൈജിയില്‍ വിഷു ബംപര്‍. ഈസ്റ്റര്‍ വിഷു ആഘോഷങ്ങളുടെ ഭാഗമായാണ് 10 ലക്ഷം രൂപയുടെ ബംപര്‍ സമ്മാനം ഉള്‍പ്പെടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നത്. മെയ് മൂന്നിനാണ്  മൈജി വിഷു ബംപറിന്‍റെ നറുക്കെടുപ്പ്.

മൈജി ഓണം മാസ് ഓണം സീസണ്‍ 2 , എക്സ് മാസ് സെയില്‍ എന്നിവയ്ക് ശേഷമാണ് വിഷു ബംപറുമായി മൈ ജി ഉപഭോക്താക്കളിലേക്ക് എത്തുന്നത്.120 ല്‍ പരം ഷോറൂമുകളിലേക്ക് മൊത്തതില്‍ സാധനങ്ങള്‍ വാങ്ങുന്നതിലെ ലാഭമാണ് സമ്മാനങ്ങളും ഡിസ് കൗണ്ടുകളും ഓഫറുകളുമായി മൈജി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.അഞ്ച് കോടി രുപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടും.

മൈജി,മൈജി ഫ്യൂച്ചര്‍  ഷോറൂമുകളിലൂടെ ഏപ്രില്‍ 20 വരെ ഉപഭോക്താക്കള്‍ക്ക്  വിഷു ബംപറില്‍ പങ്കെടുക്കാം.

ENGLISH SUMMARY:

As part of the Easter-Vishu celebrations, MyG has announced a Vishu Bumper offering prizes worth up to ₹10 lakh. The lucky draw for the bumper will be held on May 3, giving consumers a festive chance to win big rewards.