richmax

TOPICS COVERED

വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി ഹരിത കർമസേനാംഗങ്ങളെ ആദരിച്ച് റിച്ച്മാക്സ് ഗ്രൂപ്പ്. ആലുവ വാലത്ത് ടവേഴ്‌സില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരിത കർമസേനാംഗങ്ങളായ  രാധയെയും ജയയെയും ആദരിച്ചു. സ്ത്രീകളുടെ ഉന്നമനവും  സുരക്ഷയും ലക്ഷ്യമിട്ടുള്ള റിച്ച്മാക്സ് ഗ്രൂപ്പിന്റെ ‘ബിന്ദിയ ഇനിഷ്യേറ്റീവ് ’ ന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ലഹരിമരുന്ന് ഉപയോഗത്തിനെതിരെയുള്ള റിച്ച്മാക്സ് ഗ്രൂപ്പിന്റെ ബോധവൽക്കരണ പരിപാടിയായ സ്പർഷിന്റെ കീഴിലാണ് ബിന്ദിയ ഇനിഷ്യേറ്റീവ് പ്രവർത്തിക്കുന്നത്. റിച്ച്മാക്‌സ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോർജ് ജോൺ വാലത്ത് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 
ENGLISH SUMMARY:

As part of Women's Day celebrations, Richmax Group honored members of the Haritha Karma Sena. A ceremony was held at Valath Towers, Aluva, where Haritha Karma Sena members Radha and Jaya were felicitated.