JEE-2025ല്‍ കേരള ടോപ്പേഴ്സിനെ ആദരിച്ച് സൈലം ലേണിങ്. എൻ.ടി.എ നടത്തിയ ജെ.ഇ.ഇ മെയിൻ പരീക്ഷയുടെ ആദ്യ ഫേസ് റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ സൈലത്തിൽ നിന്നും നിരവധി വിദ്യാർഥികളാണ് ആദ്യറാങ്കുകളിലെത്തിയത്.  മൂന്നു വർഷംകൊണ്ടാണ് സൈലത്തിന്റെ ഈ േനട്ടം. ഈ അധ്യയന വർഷത്തേക്കുള്ള സൈലം സ്‌കൂൾ, നീറ്റ്– ജെ.ഇ.ഇ റിപ്പീറ്റർ 2026 കോഴ്‌സുകൾ, ഓൺലൈൻ – ഓഫ്‌ലൈൻ ക്രാഷ് പ്രോഗ്രാം തുടങ്ങിയവയിലേക്കുള്ള പ്രവേശനം സൈലത്തില്‍ ആരംഭിച്ചു 

ENGLISH SUMMARY:

Silam Learning honored Kerala’s top performers in JEE Main 2025. Several students from Silam secured top ranks in the first phase of the exam conducted by NTA.