ഓഹരിവിപണിയില്‍ കനത്ത ഇടിവ്. സെന്‍സെക്സ് 1200 പോയിന്‍റും നിഫ്റ്റി 370പോയിന്‍റും ഇടിഞ്ഞു. നിക്ഷേപകര്‍ക്ക് ഇന്ന് പത്തുലക്ഷം കോടി നഷ്ടം.