നടി കല്യാണി പ്രിയദര്‍ശന്‍ അഭിനയിക്കുന്ന അഞ്ച് പരസ്യചിത്രങ്ങള്‍ റിലീസ് ചെയ്ത് ഇംപെക്സ്. എയര്‍ ഫ്രയര്‍, ബുള്ളറ്റ് മിക്സര്‍, ഷൈന്‍ സീരീസ് കുക് വെയര്‍, സെറാമിക് കുക് വെയര്‍, ബിരിയാണി പോട് വിത്ത് ദം ലിഡ് എന്നീ ഉല്‍പന്നങ്ങളുടെ പരസ്യമാണ് കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിക്കുന്നത്.