malabar-gold-perambra-kozhikode

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ കേരളത്തിലെ 40-മത്തെ ഷോറൂം കോഴിക്കോട് പേരാമ്പ്രയിൽ പ്രവർത്തനം ആരംഭിച്ചു.

 

ലോകോത്തര നിലവാരത്തിലുള്ള ഷോപ്പിങ് സൗകര്യത്തോടെ നിർമിച്ച അതിവിശാലമായ ഷോറൂമിന്റെ ഉദ്ഘാടനം ടി.പി.രാമകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. ഏറ്റവും ആധുനിക ഡിസൈനുകളിലുള്ള ആഭരണങ്ങളാണ് പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുള്ളതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു.