kavitha-dold-and-diamond

കവിത ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ എട്ടാമത് ഷോറൂം ഉദ്ഘാടനം ചെയ്തു.  സുല്‍ത്താന്‍ ബത്തേരിയിലാണ് പുതിയ ഷോറൂം തുടങ്ങിയത്. കവിത ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ബ്രാന്‍ഡ് അംബാസിഡറും നടനുമായ ഫഹദ് ഫാസിൽ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ടി.പി.രാജഗോപാലും ഡയറക്ടര്‍മാരും സന്നിഹിതരായിരുന്നു.