TAGS

ഐ.സി.എല്‍ ഫിന്‍കോര്‍പ് അക്യൂട്ട് ബി.ബി.ബി സ്റ്റേബിള്‍ റേറ്റിങ്ങുള്ള സെക്യൂര്‍ഡ് റെഡീമബിള്‍ എന്‍.സി.ഡികള്‍ പ്രഖ്യാപിച്ചു. സബ്സ്ക്രിപ്ഷനുകള്‍ നാളെ തുടങ്ങും. നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ ആദായ നിരക്കും ഫ്ലക്സിബിള്‍ കാലാവധിയും ഉറപ്പാക്കുന്ന സുരക്ഷിതമായ സേവനമാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് കമ്പനി അറിയിച്ചു. ആയിരം രൂപ മുഖവിലയുള്ള ഇഷ്യൂ ഈമാസം 23 വരെ ലഭ്യമാകും. ഏറ്റവും കുറഞ്ഞ ആപ്ലിക്കേഷന്‍ തുക പതിനായിരം രൂപയാണ്

 

icl fincorp ncd