ഡിജിറ്റല്‍ ഗാഡ്ജറ്റ്സ്,ഹോം ആന്‍ഡ് കിച്ചണ്‍ അപ്ലയന്‍സസ് രംഗത്തെ പ്രമുഖരായ മൈജിയുടെ ഫ്യൂച്ചര്‍ ഷോറും കോഴിക്കോട് വടകരയിലും തുറന്നു. സിനിമാതാരം ഹണി റോസ് ഉദ്ഘാടനം ചെയ്തു. ലാഭം ഈടാക്കാതെയായിരുന്നു ഉദ്ഘാടന ദിവസത്തെ വില്‍പന. കുറഞ്ഞ മാസത്തവണയില്‍ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ കഴിയുന്ന മൈജി അതിവേഗ ഫിനാന്‍സ് സൗകര്യം, ആകര്‍ഷകമായ കാഷ്ബാക്ക് ഒാഫറുകള്‍ തുടങ്ങിയവ ലഭ്യമാണ്.
MyG's new showroom opened at vadakara kozhikode