family-wedding-center

ഫാമിലി വെഡിങ് സെന്ററിന്റെ ഏഴാമത്തെ ഷോറൂം കണ്ണൂരിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഡിസംബർ 14ന് ഉദ്ഘാടനം ചെയ്യും. ഏറ്റവും മികച്ചതും കാലാനുസൃതവുമായ വെഡിങ് കലക്ഷനാണ് ഫാമിലി വെഡിങ് സെന്റർ കണ്ണൂരിലെ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്നത്. ഉപഭോക്താക്കൾക്ക് അവരുടെ അഭിരുചികൾക്കനുസരിച്ചുള്ള ഡിസൈനുകൾ കൃത്യമായി ലഭിക്കുവാൻ സ്വന്തമായി സ്റ്റിച്ചിംഗ് സ്റ്റുഡിയോയും ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. ഇരുപതോളം ലോകോത്തര ജന്റ്റ്സ്, ലേഡീസ് അപ്പാരൽ ബ്രാൻഡുകളുടെ പ്രത്യേക വിഭാഗങ്ങളും ഫാമിലി വെഡിങ് സെന്റർ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. ഈ വിഭാഗങ്ങളിൽ നിന്നും, ഓരോ ബ്രാൻ്റുകളുടെയും സീസണൽ ഓഫറുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുകയും ചെയ്യും.

7th showroom of family wedding center in Kannur