കല്യാൺ സിൽക്‌സിന്റെ പുതിയ വസ്ത്ര ബ്രാൻഡായ ഫാസ്യോയുടെ രണ്ടാമത്തെ ഷോറൂം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു. മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യുവാണ് ഉദ്ഘാടനം ചെയ്തത്. ആദ്യ വിൽപന കല്യാൺ ഗ്രൂപ്പ് ചെയർമാൻ ടി എസ് പട്ടാഭിരാമൻ നിർവഹിച്ചു. കോട്ടയം ശാസ്ത്രി റോഡിലുള്ള പുതിയ ഷോറൂമിൽ വിലക്കുറവിലും മികച്ച ഷോപ്പിങ് അനുഭവത്തിലും വസ്ത്രങ്ങൾ വാങ്ങാമെന്ന് ഫാസ്യോ മാനേജിംഗ് ഡയറക്ടർ പ്രകാശ് പട്ടാഭിരാമൻ പറഞ്ഞു.
Kalyan silks fasyo opened new showroom at kottayam