met-leaf

TAGS

ഭാരം രേഖപ്പെടുത്തിയ റൂഫിങ് ഷീറ്റുകള്‍ വിപണിയിലിറക്കി മെറ്റ് ലീഫ് ഇന്ത്യ. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള റൂഫിങ് ഷീറ്റുകളെന്ന് കമ്പനി അവകാശപ്പെട്ടു.  വിവിധ മോഡലുകള്‍ക്ക് 10 മുതല്‍ 15 വര്‍ഷം വരെ വാറന്‍ഡിയുണ്ട്. ചലച്ചിത്രതാരം അബു സലിം ബ്രാന്‍ഡ് അംബാസിഡറായി പരസ്യചിത്രവും പുറത്തിറക്കിയിട്ടുണ്ട്.

 ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടാതിരിക്കാനാണ് റൂഫിങ് ഷീറ്റുകളില്‍ ഭാരം രേഖപ്പെടുത്തുന്നതെന്ന് മെറ്റ് ലീഫ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍മാരായ മിഥുന്‍ ലാലും അരുണ്‍ ലാലും പറഞ്ഞു.