ഇലക്ട്രോണിക്സ് ഗൃഹോപകരണ ബ്രാന്‍ഡായ ഇംപെക്സ്, വാട്ടര്‍ ഹീറ്ററുകളും ഗീസറുകളും പുറത്തിറക്കി. പുതിയ നാല് മോഡലുകളാണ് കോഴിക്കോട് നടന്ന ചടങ്ങില്‍ ലോഞ്ച് ചെയ്തത്. 5 സ്റ്റാര്‍ നിലവാരമുള്ള ഹൈറോ സീരീസിലെ ഹീറ്ററുകള്‍ക്ക് ഏഴുവര്‍ഷത്തെ സര്‍വീസ് വാറണ്ടി കമ്പനി വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ വൈദ്യുതിചെലവില്‍ വേഗത്തില്‍ ചൂടുവെള്ളം ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. വെള്ളത്തില്‍ മുക്കിവെക്കാവുന്ന മോഡലുകളും പുതുതായി പുറത്തിറക്കിയിട്ടുണ്ട്.
Impex launched water heaters and geysers