TAGS

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ വിപണിയിലുള്ള മോഡലുകളുടെ പരിഷ്കരിച്ച  പതിപ്പ് ഇറക്കി. ടാറ്റയുടെ ഡാര്‍ക്ക് എഡിഷന് സമാനമായി അര്‍ബന്‍ നൈറ്റ് എഡിഷന്‍ എന്ന പേരിലാണ് ഈ വാഹനം അവതരിപ്പിച്ചത് .