ധനകാര്യ രംഗത്തെ പ്രമുഖ സ്ഥാപനമായ നെഡ്സ്റ്റാർ ഗോൾഡ് ലോണിന്റെ നൂറ്റി എഴുപത്തിയഞ്ചാമത് ശാഖ കോട്ടയം നഗരത്തിൽ പ്രവർത്തനം തുടങ്ങി. കോട്ടയം ചന്തക്കവലയിൽ തുടങ്ങിയ പുതിയ ശാഖയുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ നിർവഹിച്ചു. കോട്ടയത്തെ രണ്ടാമത്തെ ശാഖയാണ് പ്രവർത്തനം തുടങ്ങിയത്. നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, നെഡ്സ്റ്റാർ ഗ്രൂപ്പ് ചെയർമാൻ ജയിംസ് മത്തായി നെടുംപറമ്പിൽ , എംഡി ജൊഹാൻ ജെയിംസ് നെടുംപറമ്പിൽ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

 

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.