അര്‍ബന്‍ എസ്‌യുവി വിഭാഗത്തിലേയ്ക്ക് ഹോണ്ട അവതരിപ്പിക്കുന്ന പുത്തന്‍ വാഹനമാണ് എലിവേറ്റ്. ഒരു ഇടവേളക്ക് ശേഷം ഹോണ്ട വിണിയിലെത്തിക്കുന്ന മോഡലാണിത്. സുരക്ഷക്കും, ആഡംബരത്തിനും പ്രാധാന്യം നല്‍കുന്ന വാഹനത്തിന്‍റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 10,99,900 രൂപാ മുതലാണ്