business

TAGS

നക്ഷത്ര ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്‍റെ നാലാമത്തെ ഷോറൂം കൊച്ചി എംജി റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഹൈബി ഈഡന്‍ എംപിയും സിനിമാതാരങ്ങളായ ജയസൂര്യയും ഹണിറോസും ചേര്‍ന്നാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ അതിവിപുലമായ ശേഖരമാണ് ഷോറൂമിന്റെ പ്രത്യേകത. ഓണം പ്രമാണിച്ച് ഒരു പവന് മുകളില്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് ഓണപുടവ സമ്മാനമായി നല്‍കും. ഓണം ബംപറായി ഒരു ലക്ഷം രൂപയുടെ ഡയമണ്ട് നെക്‌ലേസും ഭാഗ്യശാലിയ്ക്ക് ലഭിക്കും. ടി.ജെ വിനോദ് എംഎല്‍എ, മേയര്‍ എം.അനില്‍കുമാര്‍, എ.എന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.