TAGS

കൊട്ടാരം ട്രേഡേഴ്സ് കൊച്ചിയില്‍ ഡീലര്‍മാര്‍ക്കായി പ്രദര്‍ശനമേള സംഘടിപ്പിച്ചു. കൊട്ടാരത്തിന്‍റെ തനത് ബ്രാന്‍ഡായ നോള്‍ട്ട, രാജ്യാന്തര ബ്രാന്‍ഡായ ലുമിനാര്‍ക്ക് തുടങ്ങി ഇരുപത് ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങളുടെ ലോഞ്ചിങ് മേളയില്‍ നടത്തി. പുതിയ ഉല്‍പ്പന്നങ്ങളെല്ലാം ഓണം വിപണയില്‍ എത്തിക്കുമെന്ന് കൊട്ടാരം ട്രേഡേഴ്സ് മാനേജിങ് ഡയറക്ടര്‍ ആന്‍റണി തോമസ് കൊട്ടാരം പറഞ്ഞു.