ഓഹരിവിപണിയിലെ താരതമ്യേന റിസ്ക് കുറഞ്ഞ ഒരു നിക്ഷേപമാര്‍ഗത്തെ കുറിച്ച് ഇത്തവണ മണിഗുരുവില് പഠിക്കാം - ഇ.ടി.എഫുകള്‍. എന്താണ് ഇ.ടി.എഫുകള്‍, എങ്ങനെ ഇ.ടി.എഫുകളില്‍ നിക്ഷേപിക്കാം, പെന്റാഡ് സെക്യൂരിറ്റീസ് സി.ഇ.ഒ നിഖില്‍ ഗോപാലകൃഷ്ണന് സംസാരിക്കുന്നു. പലിശഭാരം കൂടിയതിന്റെ വിഷമത്തിലാണ് നമ്മള് എല്ലാവരും. എന്നാല്‍ ഭവനവായ്പയുടെയൊക്കെ പലിശ ഇനിയും കൂടാന്‍ പോകുന്നു എന്നാണ് ബാങ്കിങ് വിദഗ്ധര്‍ പറയുന്നത്. നമ്മളറിയേണ്ട ചില സാമ്പത്തിക വര്‍ത്തമാനങ്ങളുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് എം.ഡി മഹേഷ് മുരളീധര പൈ ഫിന്ടോകിനൊപ്പം ചേരുന്നു. ഒപ്പം സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഭാവി പദ്ധതികളും അറിയാം.