വരുന്ന സാമ്പത്തിക വര്‍ഷം വളര്‍ച്ചാനിരക്ക് കുറയില്ലെന്ന് സാമ്പത്തിക സര്‍വേ.  6.3 മുതല്‍ 6.8 ശതമാനം വരെ വളര്‍ച്ച നേടാമെന്ന് സര്‍വേ റിപ്പോര്‍ട്ട്. സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാന ഘടകങ്ങള്‍ ദൃഢമെന്നും നാലാംപാദത്തില്‍ ഭക്ഷ്യവിലക്കയറ്റം കുറയുമെന്നും സര്‍വേ പറയുന്നു.

ENGLISH SUMMARY:

Indian Economy Expected To Grow At 6.3-6.8%: Economic Survey