കാലത്തിനൊപ്പം മാറിത്തുടങ്ങിയിരിക്കുന്നു നമ്മുടെ കർഷകർ, വെത്യസ്ഥമായ കൃഷികളും കൃഷി രീതികളുമായി മുന്നേറുന്ന മികച്ച കർഷകരെ പരിചയപ്പെടുത്തുകയാണ് നാട്ടുപച്ചയിലൂടെ, ഒരു ദ്വീപിൽ നിന്നാണ് ഇന്നത്തെ നാട്ടുപച്ചയുടെ കൃഷികാഴ്ചകൾ, ആലപ്പുഴ ജില്ലയിലെ പെരുമ്പളം എന്ന ഒരു കൊച്ചു ദ്വീപിൽ നിന്ന്. ദ്വീപിലെ മികച്ച കർഷകനായ ശ്രീകുമാർ ഇരുപതു വർഷത്തോളമായി കൃഷിയിൽ സജീവമാണ് അദ്ദേഹത്തിനെ കൃഷിയിടത്തിലെ കാഴ്ചകൾ കാണാം.