E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Nattupacha

നൂതനവും പരമ്പരാഗതവും ചേർന്നൊരു കൃഷി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൃഷി രീതികൾ പലതരത്തിൽ ഉണ്ട് , പരമ്പരാഗത കൃഷിരീതികളും ഒപ്പം ആധുനീക സൗകര്യങ്ങൾ കൃഷിരീതിൽ ഉൾപ്പെടുത്തിയുള്ള പരീക്ഷണങ്ങളും. ഈ രണ്ടുരീതിയും  സ്വന്തം കൃഷിയിടത്തിൽ പരീക്ഷിച്ച ഒരു കർഷകന്റെ വിശേഷങ്ങൾ കാണാം ആദ്യം നാട്ടുപച്ചയിൽ . കണ്ണൂർ മാലൂർ സ്വദേശിയായ ജനാർദ്ദനൻ കോട്ടായി. 

കൃഷിയോടുള്ള അമിതമായുള്ള താല്പര്യവും ഒരു യഥാർത്ഥ മനുഷ്യൻ മണ്ണിനെ സ്നേഹിക്കണമെന്നുള്ള വിശ്വസ്യവുമാണ് ജനാർദ്ദനൻ കോട്ടായിയെ കൃഷിയിലേക്ക് ആകർഷിച്ചത് . പൊതുപ്രവർത്തകൻ, കാർഷീക കൂട്ടായിമയുടെ കീഴിലുള്ള ബാങ്കിന്റെ പ്രസിഡണ്ട് എന്നിങ്ങനെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം ഈ തിരക്കിനിടയിലും കൃഷിക്കുവേണ്ടി സമയം കണ്ടെത്തുന്നു. സഹായത്തിനായി അദ്ദേഹത്തിന്റെ പത്‌നി കാർത്യായനിയും.