E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

സ്ഥലപരിമിതി മറിക്കടക്കാൻ ഇന്റലിജന്റ് കിച്ചൻ ഗാർഡൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എല്ലാ മേഖലകളിലും വ്യത്യസ്തമായ ആശയങ്ങൾ പരീക്ഷിക്കുന്ന കാലമാണിത്. വളരെ കുറച്ചു മാത്രം സ്ഥലമുളളവർക്ക് പരീക്ഷിക്കാവുന്ന മാതൃകയാണ് ഇന്റലിജന്റ് കിച്ചൻ ഗാർഡൻ. പത്തനംതിട്ട സ്വദേശികളായ പ്രദീപും സഞ്ജയുമാണ് ഈ ആശയത്തിനു പിന്നിൽ. ഇൻഷുറൻസ് മേഖലയിലും വാഹന രംഗത്തും പ്രവർത്തിച്ച രണ്ടു പേർ അവിരാചിതമായി കണ്ടു മുട്ടുകയായിരുന്നു. രണ്ടു പേരുടെയും ആശയങ്ങൾ ക്രോഡികരിച്ച് വ്യവസായിക അടിസ്ഥാനത്തിൽ നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു.അങ്ങനെയാണ് നമസ്തേ കേരള, ഗ്രീൻ കൈരളി എന്ന രണ്ട് ബ്രാൻഡുകൾ ജൈവവളങ്ങളും ഇന്റലിജന്റ് കിച്ചൻ ഗാർഡനും തയ്യാറാക്കുന്നതിന് വേണ്ടി രൂപീകൃതമായത്.