E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Nattupacha

അപൂർവ കൃഷിയിനങ്ങളുമായി ഒരു കർഷകൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരളത്തിൽ ഇന്ന് ഒരുപാടുപേർ ജൈവകൃഷിയെന്ന നല്ല ആശയത്തിലേക്ക് എത്തുന്നുണ്ട് , ഇതുപോലെ ജൈവരീതിയിൽ കൃഷിചെയ്ത് നൂറുമേനി വിജയംകൊയ്ത ഒരു കര്ഷകനെയാണ് നാട്ടുപച്ചയിലൂടെ ഇന്ന് പരിചയപ്പെടുന്നത് . കണ്ണൂർ ജില്ലയിലെ തില്ലങ്കേരി സ്വദേശിയായ ഷിംജിത് എന്ന കർഷകനെ . അദ്ദേഹത്തിന്റെ കൃഷിയിടത്തിൽ അപൂർവയിനം നെല്ലിനങ്ങളും, ഒപ്പം ഔഷത സസ്യങ്ങളുടെയും വലിയൊരു ശേഖരം തന്നെ യുണ്ട് .

ജൈവകൃഷിയിലൂടെ നൂറുമേനി കൊയ്യുകയാണ് തില്ലങ്കേരി കാഞ്ഞിരാട്ട് ഷേർളി നിവാസിൽ ഷിംജിത് . ചെറുപ്പകാലത്തിലെ തന്നെ കൃഷിയെ സ്നേഹിക്കുകയും കൃഷിയിൽ എല്ലാത്തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുകയുണ് ചെയ്തിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം . പരമ്പരാഗത കർഷക കുടുംബത്തിൽ ജനിച്ചതുകൊണ്ടുതന്നെ യാണ് കൃഷിയോട് ഇദ്ദേഹത്തിന് ഇത്ര യതികം താല്പര്യം വന്നത് . പ്രധാനമായും അന്യംനിന്നുപോകുന്ന കൃഷികൾ ചെയ്യാനും വ്യത്യസ്ത കൃഷിയിനങ്ങൾ സ്വരൂപിച്ച് കൃഷിചെയ്യാനുമാണ് ഇദ്ദേഹം മുൻകൈ എടുക്കുന്നത് , അതുകൊണ്ടുതന്നെ വിവിധയിനം നെല്ലുകളുടെയും പച്ചക്കറികളുടെയും ഔഷത സസ്യങ്ങളുടയുമെല്ലാം വ്യത്യസ്തയിനങ്ങൾ ഉണ്ട് അദ്ദേഹത്തിന്റയെ പക്കൽ . ഇതോടൊപ്പം മൽസ്യ കൃഷിയും പൊളിഹൗസ് കൃഷിയും അദ്ദേഹം നടത്തുന്നു 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :