സ്വന്തം രാജ്യത്തിന്റെ തലസ്ഥാന നഗരിയിൽ നിന്നും 20 കിലോമീറ്റർ മാത്രം അകലെ കണ്ട ചില കാഴ്ചകൾ അയാൾ കാമറയിൽ പകർത്തിയപ്പോൾ ആ രാജ്യം തന്നെ ഞെട്ടിത്തരിച്ചു. ഇറാൻ സ്വദേശിയായ സ്വതന്ത്ര ഫൊട്ടോഗ്രാഫർ സയീദ് ഗോലംഹൊസിനി കഴിഞ്ഞ ദിവസം പുറത്തു വിട്ട ഏതാനും ചിത്രങ്ങളാണ് ലോകമെങ്ങും വാർത്തയായിരിക്കുന്നത്. നഗരത്തിനു പുറത്തുള്ള ശവക്കല്ലറകളിൽ ജീവിക്കുന്ന ആളുടെ ചിത്രങ്ങളാണ് ഇവ. രാജ്യതലസ്ഥാനമായ ടെഹ്റാനിൽ നിന്നും 20 കിലോമീറ്റർ മാത്രം അകലെയാണ് ഈ കരളലിയിക്കും കാഴ്ച. ചിത്രങ്ങൾ ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനിയുടെ ശ്രദ്ധയിലെത്തിയപ്പോൾ ‘‘പാലങ്ങൾക്കടിയിലും പെട്ടിയിലുമെല്ലാം ഉറങ്ങുന്ന ആളുകളെക്കുറിച്ചു കേട്ടിട്ടുണ്ട്. പക്ഷെ ശവക്കല്ലറയ്ക്കുള്ളിൽ ജീവിക്കുന്ന ആളുകളെക്കുറിച്ച് കേട്ടിട്ടില്ല’’ എന്ന് അദ്ദേഹം പ്രതികരിച്ചു. ആണവശക്തിയെന്ന് അവകാശപ്പെടുമ്പോഴും ഇതിനുള്ള ആഗോള അനുമതിക്കു കാത്തിരിക്കുമ്പോഴും രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തന്നെയാണ്. വരുന്ന മേയിൽ റൂഹാനി അടുത്ത നാലു വർഷം കൂടി പ്രസിഡന്റാകാനുള്ള തിരഞ്ഞെടുപ്പ് നേരിടാനിരിക്കുകയാണ്.
More in World
-
മകന് കോവിഡ് ബാധിച്ച് മരിച്ചതല്ല, ഞാന്‍ കൊന്നത്; നടുക്കുന്ന വെളിപ്പെടുത്തല്‍
-
അമേരിക്ക ഐസക്കില്‍ കണ്ട കളര്‍ഫുള്‍ രാഷ്ട്രീയം
-
നാലുവയസ്സുകാരൻ ജോർജ് രാജകുമാരനെ ഉന്നമിട്ട് ഐഎസ്
-
കാറ്റലോണിയയില്‍ കേന്ദ്രഭരണം നടപ്പിലാക്കി സ്പെയിന്
-
ഷെറിന് മാത്യൂസിന്റെ കൊലപാതകം: വളര്ത്തച്ഛന് വെസ്ലി മാത്യൂസ് അറസ്റ്റില്‍
-
നോവിക്കുന്ന പേര്... : ഷെറിൻ മാത്യൂസ്
-
ഷെറിൻ കൊല്ലപ്പെട്ടത് വീട്ടിൽ വച്ചുതന്നെ; നിർണായക തെളിവായി കാറിലെ ഡിഎൻഎ അവശിഷ്ടങ്ങൾ
-
കാത്തിരിപ്പുകൾ വിഫലം; കിട്ടിയതു ഷെറിന്റെ മൃതദേഹം
-
കാത്തിരിപ്പുകൾ വിഫലം; കിട്ടിയതു ഷെറിന്റെ മൃതദേഹം
-
സ്വത്തു ചോരുന്നു; പ്രസിഡന്റായത് ഡോണൾഡ് ട്രംപിന് ‘നഷ്ടക്കച്ചവടം’
-
വിയറ്റ്നാമിൽ 7.1 കിലോഗ്രാം തൂക്കമുള്ള കുഞ്ഞു പിറന്നു; തൂക്കത്തിൽ ലോകത്തെ രണ്ടാമൻ
-
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19-ാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം
-
ഷെറിന് മാത്യൂസിനെകുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന
-
സിറിയയില്‍ റാഖാ നഗരം പിടിച്ചടക്കി യു.എസ് പിന്തുണയുള്ള വിമതസേന
-
വൈറ്റ് ഹൗസിൽ ദീപം തെളിച്ച് ട്രംപിന്റെ ദീപാവലി ആഘോഷം
-
147 കിലോ ഭാരമുള്ള സ്ത്രീ ആറു വയസുകാരിയുടെ ദേഹത്തു കയറിയിരുന്നു: കുട്ടിക്ക് ദാരുണാന്ത്യം
-
കുഞ്ഞു ഷെറിനായി പ്രതീക്ഷയോടെ ലോകം
-
മൂന്നാം ലോകമഹായുദ്ധ ഭീതി: രക്ഷയ്ക്ക് 18,000 ഭൂഗര്‍ഭ അറകള്‍, ദക്ഷിണകൊറിയ ഒരുങ്ങുന്നു!
-
ചരക്കുകപ്പൽ മുങ്ങിയുണ്ടായ അപകടം: കാണാതായവരെക്കുറിച്ച് സൂചനയൊന്നുമില്ല
-
ഷെറിന് മാത്യൂസിനായി തിരച്ചിൽ ഊർജിതമാക്കി റിച്ചാര്ഡ്സന് പട്ടണം
related stories
Advertisement