E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:54 AM IST

Facebook
Twitter
Google Plus
Youtube

More in World

ഇടിമിന്നലുള്ള സമയത്ത് മൂന്നു വയസുകാരൻ അലഞ്ഞു നടന്നു: പിതാവ് അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

father-arrest
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ശക്തമായ മഴയും ഇടിമിന്നലും ഉള്ള സമയത്ത് പാർക്കിങ്ങ് ലോട്ടിൽ അലഞ്ഞു നടന്ന മൂന്ന് വയസ്സുകാരന്റെ പിതാവിനെ പൊലീസ് അറസ്റ്റു ചെയ്തു.പ്ലാനോ റോഡിലുള്ള മെക്ക് ഡൊണാൾഡ് പാർക്കിങ്ങ് ലോട്ടിലായിരുന്നു കുട്ടിയെ പൊലീസ് കണ്ടെത്തിയത്. കുട്ടിയെ അപായപ്പെടുത്തുവാൻ ശ്രമിച്ചു എന്നതാണ് ഇരുപത്തിയഞ്ച്  വയസ്സുള്ള പിതാവിനെതിരെ പൊലീസ് ചുമത്തിയ കേസ്. ഗർഭിണിയായ ഭാര്യയും  ഡേവിസും  വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്നുവെന്നും കുട്ടി പുറത്തു പോയ വിവരം അറിഞ്ഞില്ലായിരുന്നുവെന്നാണ് ഇവർ പൊലീസിൽ പറഞ്ഞത്. തുടർന്ന് വീട്ടിൽ പരിശോധന നടത്തിയ പൊലീസ് ഇവരുടെ ഒരു വയസ്സുള്ള മറ്റൊരു കുട്ടിയേയും ചൈൽഡ് പ്രൊട്ടക്റ്റീവ് സർവീസിൽ ഏൽപിച്ചു. അറസ്റ്റ് ചെയ്ത ഡേവിസിനെ 2500 ഡോളറിന്റെ ജാമ്യത്തിൽ ഡാലസ് കൗണ്ടി ജയിലിൽ നിന്നും പുറത്തുവിട്ടു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :