E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 08:24 AM IST

Facebook
Twitter
Google Plus
Youtube

More in Sports

സന്തോഷ് ട്രോഫി ഫുട്ബോള്‍: കേരള ടീം പരിശീലനം തുടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സന്തോഷ് ട്രോഫി ഫുട്ബോള്‍ മല്‍സരത്തിനുള്ള കേരള ടീം കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങി. പരിശീലകൻ വി.പി.ഷാജിയുടെയും,ക്യാപ്റ്റന്‍ പി.ഉസ്മാന്റെയും നേതൃത്വത്തിലാണ് ഇരുപതംഗ ടീം തയ്യാറെടുക്കുന്നത്. 

തിരുവന്തപുരം കാര്യവട്ടം എൽ.എൻ.സി.പി.ഇ ഗ്രൗണ്ടിലെ ഒന്നരമാസത്തെ പരിശീലനം നൽകിയ ആത്മവശ്വാസവുമായാണ് ടീം കോഴിക്കോട് പരിശീലനത്തിനിറങ്ങിയത്. ഉച്ചയ്ക്ക് രണ്ടരയോടെ ഗ്രൗണ്ടിലിറങ്ങിയ ടീം മൂന്ന് മണിക്കൂർ പരിശീലനം നടത്തി. സ്വന്തം നാട്ടിൽ മികച്ചകളി പുറത്തെടുക്കാനാകുമെന്നാണ് ടീമിന്റെ പ്രതീക്ഷ. 

സംഘത്തിലെ എട്ടുപേർ മുൻപ് സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്. ക്യാപ്റ്റൻ പി.ഉസ്മാനും, വൈസ് ക്യാപ്റ്റൻ ഫിറോസ് കളത്തിങ്കലും, മധ്യനിരയിലെ വി.കെ.ഷിബിൻലാലും ടീമിന്റെ പ്രതീക്ഷയാണ്. കേരളം ഉള്‍‌പ്പെടെ എട്ട് ടീമുകളാണ് ദക്ഷിണ മേഖല യോഗ്യതമത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. കര്‍ണ്ണാടക, ആന്ധ്ര, പുതുച്ചേരി എന്നീ ടീമുകളടങ്ങുന്ന എ ഗ്രൂപ്പിലാണ് കേരളം. ഈ മാസം അഞ്ചിന് പുതുച്ചേരിയുമായാണ് ആദ്യ മൽസരം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :