E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ആ മാരക ബൗൺസർ യുവ്‌‌രാജിന്റെ നെഞ്ചിൽ പതിച്ചപ്പോൾ - വൈറൽ വിഡിയോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

yuvraj
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ യുവ്‌രാജ് സിങ് നേരിട്ട ഒരു ബൗൺസറിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ പത്താം ഓവറിൽ ഇംഗ്ലണ്ട് പേസർ ജാക് ബാൾ എറിഞ്ഞ പന്താണ് ബൗൺസ് ചെയ്ത് യുവ്‌‍രാജിന്റെ ശരീരത്തിൽ പതിച്ചത്. 131 കിലോ മീറ്റർ വേഗത്തിലായിരുന്നു പന്ത്.

പന്ത് നെഞ്ചിൽ തട്ടിയ വേദനയിൽ ബാറ്റ് എടുത്തെറിഞ്ഞു യുവ്‌‌രാജ് ക്രീസിൽനിന്നു മാറുന്നതു ദൃശ്യത്തിൽ കാണാം. നോൺ സ്ട്രൈക്കേഴ്സ് എൻഡിൽനിന്ന ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഫീൽഡിലുണ്ടായിരുന്ന ഇംഗ്ലണ്ട് താരങ്ങളും യുവ്‌രാജിനടുത്തേക്കെത്തുന്നതും ദൃശ്യങ്ങളിലുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :