E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ഏകദിന ടീം: യുവരാജ് പുറത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Yuvraj-Singh.jpg.image.784.
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നു സീനിയർ താരം യുവരാജ് സിങ് പുറത്ത്. ചാംപ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാനെതിരെ അർധ ശതകം നേടിയ യുവരാജ് അവസാന ഏഴ് ഇന്നിങ്സുകളിൽ സ്വന്തമാക്കിയത് 162 റൺസ് മാത്രം. രാജ്യാന്തര ക്രിക്കറ്റിൽ യുവരാജിന് ഇനി ഒരു മടങ്ങിവരവിനു സാധ്യതയില്ലെന്നാണു സൂചനകൾ. അതേ സമയം മഹേന്ദ്ര സിങ് ധോണി ടീമിൽ സ്ഥാനം നിലനിർത്തി.  

ബാറ്റിങ്, ഫീൽഡിങ്, ബോളിങ് ഫോം നഷ്ടമായ യുവരാജിന് ഒട്ടേറെ പകരക്കാരുണ്ടെന്നും എന്നാൽ ധോണിക്കു പറ്റിയ പകരക്കാരനെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ക്രിക്കറ്റ് ബോർഡിലെ ഒരു ഉന്നതൻ പറഞ്ഞു. 304 ഏകദിനങ്ങളിൽ നിന്നു യുവരാജ് 8000ൽ പരം റൺസ് നേടിയിട്ടുണ്ട്. 40 ടെസ്റ്റുകളും 58 ട്വന്റി20കളും യുവരാജ് കളിച്ചിച്ചുണ്ട്. വെസ്റ്റ് ഇൻഡീസ് പര്യടനം നടത്തിയ ടീമിലുണ്ടായിരുന്ന ഋഷഭ് പന്തിനും സ്ഥാനം നഷ്ടമായി. കെ.എൽ.രാഹുൽ പകരമെത്തി. 

സീനിയർ ബോളർമാരായ മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർക്കു വിശ്രമം അനുവദിച്ചു. ടീം: വിരാട് കോഹ്‌ലി, ശിഖർ ധവാൻ, കെ.എൽ.രാഹുൽ, രോഹിത് ശർമ, ധോണി, കേദാർ ജാദവ്, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, അക്‌ഷർ പട്ടേൽ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, ഭുവനേശ്വർ കുമാർ, ശർദുൽ ഠാക്കൂർ, ജസ്പ്രിത് ബുമ്ര, അജിങ്ക്യ രഹാനെ.