E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം എകദിനത്തില്‍ ഇന്ത്യയ്ക്ക് 105 റണ്‍സിന്റെ ഉജ്വലവിജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം എകദിനത്തില്‍ ഇന്ത്യയ്ക്ക് 105 റണ്‍സിന്റെ ഉജ്വലവിജയം. മഴമൂലം 43 ഓവറായി ചുരുക്കിയ മല്‍സരത്തില്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെടുത്തു. ഇത്തവണ മഴ കളിച്ചില്ല. ഇന്ത്യ നന്നായി കളിച്ചു. ഇന്ത്യ ഉയര്‍ത്തിയ 310 റണ്‍സിനെതിരായ പോരാട്ടിയ വെസ്റ്റ് ഇന്‍ഡീസിനെ 205 റണ്‍സില്‍ പിടിച്ചുകെട്ടി. ഇന്ത്യയ് 105 റണ്‍സിന്റെ ഉജ്വലവിജയം. ഒാപ്പണിങ് വിക്കറ്റില്‍ രഹാനെയും ധവാനും ചേര്‍ന്ന് പടുത്തുയര്‍ത്തിയത് 114 റണ്‍സ്. 

66 പന്തില്‍ 87 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. 103 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് ടോപ് സ്കോറര്‍. യുവരാജ് സിങ് 14ഉം ഹാര്‍ദിക് പാണ്ഡ്യ നാലും റണ്‍സെടുത്ത് പുറത്തായി. ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്കോറിനെതിരെ പോരാടാനുറച്ച വെസ്റ്റ് ഇന്‍ഡീസിന് തുടക്കത്തില്‍ തന്നെ പതറി. 88 പന്തില്‍ നിന്നും 81 റണ്‍സ് നേടിയ ഷാല്‍ ഹോപ്പ് മാത്രമാണ് കാര്യമായ ചെറുത്തുനില്‍പ്പ് നടത്തിയത്. ആറുവിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സില്‍ വെസ്റ്റ് ഇന്‍ഡീസ് ഇന്നിങ്സ് അവസാനിച്ചതോടെ ഇന്ത്യയ്ക്ക് 105 റണ്‍സിന്റെ ആധികാരികവിജയം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :