E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:40 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

സംസ്ഥാനത്തെ സ്കൂളുകളില്‍ പാഠപുസ്തകം വൈകില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അടുത്ത അധ്യയന വര്‍ഷം സംസ്ഥാനത്തെ സ്കൂളുകളില്‍ പാഠപുസ്തകം വൈകില്ല. പാഠപുസ്തകങ്ങളുടെ അച്ചടി കൊച്ചി കാക്കാനാട്ടെ കെബിപിഎസ് പ്രസില്‍ പൂര്‍ത്തിയായി.നാലു ജില്ലകളിലെ പുസ്തക വിതരണവും തുടങ്ങി. 

യുഡിഎഫ് സര്‍ക്കാരിന്‍റെ അവസാന വര്‍ഷവും എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ആദ്യ നാളുകളിലും പാഠപുസ്തകത്തെ ചൊല്ലിയാണ് സംസ്ഥാനത്തെ വിദ്യാര്‍ഥി സംഘടനകള്‍ തെരുവിലിറങ്ങിയത്. സമയത്ത് പാഠപുസ്തകം എത്തിക്കാനാവാത്തതു മൂലം പരീക്ഷകള്‍ പോലും മാറ്റിവയ്ക്കേണ്ടി വന്നു കേരളത്തില്‍. എന്നാല്‍ അടുത്ത വര്‍ഷം പാഠപുസ്തകം സമയത്ത് കിട്ടാത്തതു മൂലം വിദ്യാര്‍ഥികളാരും ബുദ്ധിമുട്ടേണ്ടി വരില്ല.അടുത്ത വര്‍ഷം ആദ്യ ടേമില്‍ സംസ്ഥാനത്ത് വിതരണം ചെയ്യാനുളള മുഴുവന്‍ പാഠപുസ്തകങ്ങളുടെയും അച്ചടി പൂര്‍ത്തിയായി. മൂന്ന് വാല്യങ്ങളിലായി വിതരണം ചെയ്യേണ്ട 6.07കോടി പുസ്തകങ്ങളില്‍ ആദ്യ വാല്യത്തില്‍ വിതരണം ചെയ്യാനുളള 2.9 കോടി പുസ്തകങ്ങളുടെ അച്ചടിയാണ് സര്‍ക്കാര്‍ സ്ഥാപനമായ കാക്കാനാട്ടെ ബുക്സ് ആന്‍ഡ് കെബിപിഎസില്‍ പൂര്‍ത്തിയായത്. കണ്ണൂര്‍‍,കോഴിക്കോട്,മലപ്പുറം,തൃശൂര്‍ ജില്ലകളില്‍ പുസ്തകങ്ങളുടെ വിതരണവും തുടങ്ങി. 

അച്ചടിക്കാവശ്യമായ കടലാസ് വാങ്ങാനുളള അധികാരം കൂടി കെബിപിഎസിന് ലഭിച്ചതോടെയാണ് പുസ്തകങ്ങളുടെ അച്ചടിയും നേരത്തെ പൂര്‍ത്തിയാക്കാനായത്.അച്ചടിക്കുന്ന പുസ്തകങ്ങള്‍ യഥാസമയം വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്ക് മാറ്റാനും വിതരണം ചെയ്യാനുമുളള പ്രത്യേക ക്രമീകരണങ്ങളൊരുക്കിയതും നേട്ടമായി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :