E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 20 2021 06:27 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ഒരു ഗവൺമെന്റും ചെയ്യാത്ത ക്രൂരതയെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇ. അഹമ്മദ് എം.പിയുടെ മരണം ആശുപത്രി അധികൃതര്‍ മറച്ചുവച്ചതില്‍ പ്രതിഷേധവുമായി മുസ്‍ലീം ലീഗ്. സ്വാര്‍ത്ഥ താല്‍പര്യത്തിനുവേണ്ടി മരണം മറച്ചുവയ്ക്കാന്‍ പാടില്ലായിരുന്നുവെന്നും വരുംദിവസങ്ങളില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി. ആശുപത്രിയില്‍ എത്തിക്കുംമുന്‍പേ അഹമ്മദിന്‍റെ മരണം സംഭവിച്ചുവെന്നാണ് നേതാക്കള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇ. അഹമ്മദിനോട് കേന്ദ്രസര്‍ക്കാര്‍ ചെയ്തത് കടുത്ത അനാദരവാണെന്ന വിലയിരുത്തലിലാണ് സംസ്ഥാനത്തെ മറ്റുനേതാക്കളും 

കാല്‍ നൂറ്റാണ്ട് ലോക്സഭാംഗവും പത്തുവര്‍ഷം കേന്ദ്രമന്ത്രിയുമായിരുന്നെന്ന പരിഗണന ഇ. അഹമ്മദിന് ലഭിച്ചില്ലെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം. മക്കളെപോലും കാണാന്‍ അനുവദിക്കാതെ മരണം മറച്ചുവച്ചത് ചെറിയ കാര്യമല്ല. 

സിറ്റിങ്ങ് അംഗം അന്തരിച്ചിരിക്കെ, അതേ സഭയില്‍ മണിക്കൂറുകള്‍ക്കകം ബഡ്ജറ്റവതരണം നടത്തിയത് തീര്‍ത്തും നിര്‍ഭാഗ്യകരവും അനൗചിത്യവുമായിപ്പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എം. സുധീരന്‍, എം.പി. വീരേന്ദ്രകുമാര്‍ എം.പി തുടങ്ങിയവരും പ്രതിഷേധം രേഖപ്പെടുത്തി 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :