E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 08:47 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

റോഡ് അപകടങ്ങൾ കുറയ്ക്കുക : ശുഭയാത്ര പ്രചാരണ പദ്ധതിക്ക് തുടക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സംസ്ഥാനത്ത് റോഡ് അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പൊലീസ് ആവിഷ്ക്കരിക്കുന്ന ശുഭയാത്ര പ്രചാരണ പദ്ധതിക്ക് തുടക്കം. നൂറ്റിനാൽപത് സർക്കാർ സ്കൂളുകളിൽ ആരംഭിക്കുന്ന സ്മാർട് ട്രാഫിക് ക്ലാസ് റൂം പദ്ധതി നടൻ മോഹൻലാൽ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. 

ഒാരോ വർഷവും സംസ്ഥാനത്തെ റോഡുകളിൽ പൊലിയുന്നത് നാലായിരത്തിലേറെ ജീവനുകൾ , ദിവസവും ശരാശരി പതിനൊന്ന് പേർ. ഇത് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് പൊലീസിന്റെ ശുഭയാത്ര പദ്ധതി. ഇതിന്റെ ഭാഗമായി ട്രാഫിക് ബോധവൽക്കരണം നല്‍‍കാൻ നൂറ്റിനാൽപത് സർക്കാർ സ്കൂളുകളിൽ സ്മാർട് ട്രാഫിക് ക്ലാസ്റൂം ആരംഭിക്കും. പട്ടം ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടൻ മോഹൻലാൽ പദ്ധതി ഉദ്ഘാടനം ചെയ്തു.ട്രാഫിക് ബോധവൽക്കരണം പൊലീസിന്റെ മാത്രം ദൗത്യമല്ലെന്നും അത് ജനങ്ങളേറ്റെടുക്കണമെന്നും ശുഭയാത്രയുടെ ഗുഡ് വിൽ അംബാസിഡർകൂടിയായ മോഹൻലാൽ. 

അപകടത്തിൽപെടുന്നവർക്ക് പ്രാഥമിക ചികിൽസ നൽകാൻ എല്ലാ ജില്ലകളിലും തിരഞ്ഞെടുക്കപ്പെട്ട വൊളന്റിയർമാർക്ക് പരിശീലനം നൽകുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. ട്രാഫിക് ബോധവൽക്കരണത്തിന്റെ ഭാഗമായുള്ള വിഡിയോ ആപ്ലിക്കേഷനും പുറത്തിറക്കി. ഏഴുകോടി രൂപ ചെലവിലാണ് ശുഭയാത്ര പദ്ധതി നടപ്പിലാക്കുക. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :