E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

വഴികളെല്ലാം അടഞ്ഞു; ശശികല ജയിലിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വഴികളെല്ലാം അടഞ്ഞ് വി.കെ. ശശികല ജയിലിലേക്ക്. അനധികൃതസ്വത്തുകേസില്‍ ശശികലയെ ശിക്ഷിച്ച വിചാരണക്കോടതിവിധി സുപ്രീംകോടതി ശരിവച്ചു.  ശശികല നാലുവര്‍ഷം തടവും പത്തുകോടിരൂപ പിഴയും അനുഭവിക്കണം. ശശികലയോടും കൂട്ടുപ്രതികളായ വി.എന്‍.സുധാകരന്‍, ജെ.ഇളവരശി എന്നിവരോടും ഉടന്‍ ബെംഗളുരു പ്രത്യേക കോടതിയില്‍ ഹാജരാകാനും സുപ്രീംകോടതി ഉത്തരവിട്ടു. ശിക്ഷിക്കപ്പെട്ടതോടെ ശശികലയ്ക്ക് പത്തുവര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാകില്ല.

ജയലളിത മുഖ്യപ്രതിയായ 66 കോടിരൂപയുടെ അനധികൃതസ്വത്തുകേസില‍ാണ് വി.കെ.ശശികലയും മറ്റുരണ്ടുപേരും ശിക്ഷിക്കപ്പെട്ടത്. വിചാരണക്കോടതി ശിക്ഷിച്ച പ്രതികളെ വെറുതേവിട്ട ഹൈക്കോടതിവിധി സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടകസര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് വിധി. മൂന്നുപ്രതികളും നാലുവര്‍ഷം തടവും പത്തുകോടിരൂപ വീതം പിഴയും അനുഭവിക്കണം. 

ജയലളിതയുടെ ബിനാമിയാണ് ശശികല എന്ന പ്രോസിക്യൂഷന്‍ നിലപാട് സുപ്രീംകോടതി അംഗീകരിച്ചു. ശശികലയ്ക്കും മറ്റുപതികള്‍ക്കുമെതിരെ ചുമത്തിയ പ്രേരണ, ഗൂഢാലോചനക്കുറ്റങ്ങളും തെളിഞ്ഞു. പ്രതികള്‍ ഉടന്‍ വിചാരണകോടതിയില്‍ കീഴടങ്ങാന്‍ സുപ്രീംകോടതി ഉത്തരവിട്ടതോടെ പുതിയ സര്‍ക്കാര്‍ രൂപീകരണത്തില്‍ ശശികലയുടെ സ്വാധീനം പരിമിതമായി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :