E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

ശശികല ജയിലിന് പുറത്തെത്തിയിട്ടും വേണ്ടത്ര ചലനമുണ്ടാക്കാതെ ദിനകരന്‍ വിഭാഗം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തമിഴ്നാട്ടില്‍ അണ്ണാ ഡി.എം.കെ. മുന്‍ ജനറല്‍ സെക്രട്ടറി വി.കെ.ശശികല ജയിലിന് പുറത്തെത്തിയിട്ടും വേണ്ടത്ര ചലനമുണ്ടാക്കാതെ ദിനകരന്‍ വിഭാഗം. ഭരണപക്ഷത്തുള്ള സ്ലീപ്പര്‍ സെല്‍സ് ഉണരുമെന്ന് ദിനകരന്‍ ആവര്‍ത്തിക്കുകയാണ്. അതേ സമയം ശശികലയോടുള്ള സമീപനത്തില്‍ ഭരണപക്ഷത്ത് ഭിന്നത രൂപപ്പെട്ടു 

ഭരണപക്ഷത്തുള്ള ശശികല അനുകൂലികളായ സ്ലീപ്പര്‍ സെല്‍സ് ഉണരുമെന്ന് ആവര്‍ത്തിച്ച് പറയുകയാണ് ദിനകരന്‍ . അതിനിടെയാണ് കഴിഞ്ഞദിവസം ശശികലയെ അനുകൂലിച്ച് മന്ത്രി സെല്ലൂര്‍ രാജു രംഗത്തുവരുന്നത്. ഇതോടെ, സ്ലീപ്പര്‍ സെല്‍ ഉണര്‍ന്നെന്ന പ്രചാരണവും മുറുകി. എന്നാല്‍ ദിനകരന്‍ തന്നെ അത് നിഷേധിച്ചു. അതേ സമയം ശശികലയെ തള്ളിപ്പറയാന്‍ സെല്ലൂര്‍ രാജു തയ്യാറായുമില്ല നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി മന്ത്രി പറഞ്ഞു. 

ശശികലയെ പൂര്‍ണമായും തള്ളിപ്പറയുകയാണ് ഫിഷറീസ് മന്ത്രി ഡി.ജയകുമാര്‍ ചെയ്തത്. ഭരണം ജയലളിതയുടെ മാത്രം നേട്ടമാണ്. ശശികല താമസിക്കുന്ന ചെന്നൈയിലെ ബന്ധുവീട്ടിന് മുന്നില്‍ നിരവധി പേര്‍ എത്തുന്നുണ്ട്. എങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ചലങ്ങള്‍ ഉണ്ടാകുന്നില്ല എന്ന ആശങ്കയിലാണ് ദിനകരന്‍. കര്‍ശനമായ പരോള്‍ വ്യവസ്ഥകള്‍ ശശികലയുടെ രാഷ്ട്രീയ കരുനീക്കത്തിന് വിഘാതം സൃഷ്ടിക്കുകയാണ്.