E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

വി.കെ.ശശികലയോട് തുറന്നപോര് പ്രഖ്യാപിച്ച് ഒ. പനീര്‍സെല്‍വം രംഗത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തമിഴ്നാട്ടില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ വി.കെ.ശശികലയോട് തുറന്നപോര് പ്രഖ്യാപിച്ച് ഒ. പനീര്‍സെല്‍വം രംഗത്ത്. എംഎല്‍എമാര്‍ പ്രത്യക്ഷത്തില്‍ ഒപ്പമില്ലെങ്കിലും നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നാണ് കാവല്‍ മുഖ്യമന്ത്രി പനീര്‍സെല്‍വത്തിന്റെ ആവകാശവാദം. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടാല്‍ രാജി പിന്‍വലിക്കും. ജയലളിതയുടെ മരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച പനീര്‍സെല്‍വം ജനപിന്തുണതേടി സംസ്ഥാനം മുഴുവന്‍ പര്യടനം നടത്തുമെന്നും അറിയിച്ചു. 

അന്‍പത് എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെട്ടെങ്കിലും രണ്ടുപേര്‍ മാത്രമാണ് പനീര്‍സെല്‍വത്തിന്റെ വീട്ടിലെത്തി പിന്തുണ പ്രഖ്യാപിച്ചത്. ശശികല വിരുദ്ധരില്‍ പ്രമുഖരായ മൈത്രേയനും പി.എച്ച്.പാണ്ഡ്യനും പനീര്‍സെല്‍വത്തിനൊപ്പമുണ്ട്. ഇവരേയും മറ്റുനേതാക്കളേയും സാക്ഷിനിര്‍ത്തി മാധ്യമങ്ങളെ കണ്ട കാവല്‍മുഖ്യമന്ത്രി ജയലളിതയുടെ മരണകാരണങ്ങള്‍ സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. 

നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും ഗവര്‍ണര്‍ എത്തിയാലുടന്‍ അദ്ദേഹത്തെ കാണുമെന്നും പനീര്‍സെല്‍വം ആവര്‍ത്തിച്ചു. ശശികല പാര്‍ട്ടിയുടെ താല്‍ക്കാലികജനറല്‍ സെക്രട്ടറി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 

ജയലളിതയുടെ സഹോദരപുത്രി ദീപ പിന്തുണ നല്‍കിയാല്‍ സ്വീകരിക്കും. കേന്ദ്രസര്‍ക്കാര്‍ തമിഴ് ജനതയെ പിന്തുണയ്ക്കുന്നുണ്ടെന്നും ജനപിന്തുണ തനിക്കാണെന്നും പനീര്‍സെല്‍വം പറഞ്ഞു. നിയമസഭാകക്ഷിതീരുമാനം എതിരായാലും പോരാട്ടത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ഉറപ്പിച്ചാണ് പനീര്‍സെല്‍വത്തിന്റെ ഓരോ നീക്കവും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :