E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം പുതിയ ടെർമിനൽ 97 ശതമാനം പൂർത്തിയായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

airport-new
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മുഖഛായ മാറ്റുന്ന പുതിയ ടെർമിനലിന്റെ നിർമാണം 97 ശതമാനം പൂർത്തിയായതായി ഗതാഗത, വാർത്താവിനിമയ മന്ത്രാലയം വ്യക്തമാക്കി. വർഷത്തിൽ 20 ദശലക്ഷം സഞ്ചാരികളെ ഉൾക്കൊള്ളാൻ സാധിക്കുന്ന ടെർമിനലാണ് നിർമാണം പുരോഗമിക്കുന്നത്. ഭാവിയിൽ 48 ദശലക്ഷം യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ സാധിക്കുന്ന രൂപത്തിൽ വികസിപ്പിക്കാനും ഇവിടെ സൗകര്യമുണ്ട്.

580,000 ക്യൂബിക് മീറ്റർ വിസ്തൃതിയിലാണ് ടെർമിനൽ ഒരുങ്ങുന്നത്. വിവിധ വിമാന കമ്പനികളുടെ 118 ചെക്ക് ഇൻ കൗണ്ടറുകൾ ഒരേ സമയം പ്രവർത്തിപ്പിക്കാനും ഇവിടെ സൗകര്യമുണ്ട്. ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കുന്നതിന് 82 റോയൽ ഒമാൻ പോലീസ് കൗണ്ടറുകളുമുണ്ടാകും. ഇതോടെ നിലവിലെ നടപടികളെക്കാൾ ഇരട്ടി വേഗത്തിൽ യാത്രക്കാർക്ക് ഇമിഗ്രേഷൻ പൂർത്തിയാക്കാൻ സാധിക്കും. 40 എയറോബ്രിഡ്ജുകളും ഒരുക്കും. യാത്രക്കാർക്ക് നേരിട്ട് ടെർമിനലിൽ നിന്ന് കവാടത്തിലേക്ക് ഇതിലൂടെ പ്രവേശിക്കാനാകും. 29 കാത്തിരിപ്പ് ഹാളുകളും  ഫോർ സ്റ്റാർ ഹോട്ടലും ടെർമിനലിൽ ഉണ്ടാകും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :