E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 28 2021 11:17 PM IST

Facebook
Twitter
Google Plus
Youtube

More in Entertainment

മികച്ച ചിത്രത്തിനുള്ള ഓസ്കര്‍ പുരസ്കാരം മൂണ്‍ലൈറ്റിന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മികച്ച ചിത്രത്തിനുള്ള ഓസ്ക്കര്‍ പുരസ്കാരം മുണ്‍ലൈറ്റിന്. മികച്ച സംവിധായകന്‍, നടി, സംഗീതത്തിനുമുള്ള പുരസ്കാരങ്ങളടക്കം ആറ് ഓസ്കറുകള്‍ ലാ ലാ ലാന്റ് സ്വന്തമാക്കി. മികച്ച പുരസ്കാരം പ്രഖ്യാപിക്കുന്നതിനിടെ വേദിയില്‍ നാടകീയ നിമിഷങ്ങള്‍ അരങ്ങേറി. ആദ്യം ലാ ലാ ലാന്റിന് പ്രഖ്യാപിച്ച പുരസ്കാരം പിന്നീട് മൂണ്‍ലൈറ്റിനെന്ന് തിരുത്തി പ്രഖ്യാപിക്കുകയായിരുന്നു. 

ഇക്കൊല്ലം പുറത്തുവന്നതില്‍വെച്ച് ഏറ്റവും കലാമൂല്യമുള്ള ചിത്രമായാണ് മൂണ്‍ലൈറ്റിനെ കണക്കാക്കുന്നത്.കറുത്തവര്‍ഗക്കാരനും ദരിദ്രനും സ്വവര്‍ഗസ്നേഹിയുമായ യുവാവിന്‍റെ ജീവിതം കാണിക്കുന്ന കമിങ് ഓഫ് ഏജ് മൂവിയാണ് മൂണ്‍ലൈറ്റ്.രാഷ്ട്രീയചിത്രമല്ല എങ്കിലും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം മൂണ്‍ലൈറ്റ് കൈകാര്യം ചെയ്തിരിക്കുന്ന വിഷയങ്ങള്‍ക്ക് പുതിയ മാനം കൊടുത്തിരുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :