മെഡിക്കൽ കോളജ് കോഴയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് പ്രതിപക്ഷനേതാവ് രമേശ്ചെന്നിത്തല രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തും. ഡൽഹിയിൽ പന്ത്രണ്ടരയ്ക്കാണ് ചർച്ച. മെഡിക്കൽ കോളജിന് അനുമതി നൽകിയതിൽ ദേശീയതലത്തിൽ ആയിരം കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് കോൺഗ്രസിന്റ് ആരോപണം. ബി.ജെ.പി നേതാക്കൾ ഉൾപ്പെട്ട അഴിമതി, സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെടും
Advertisement