എം.വിന്‍സന്റ് എംഎല്‍എയെ സോണിയ ഗാന്ധി ഇടപെട്ട് രാജിവയ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിന്‍സന്റിന്റെ അറസ്റ്റില്‍ അസ്വാഭാവികത ഇല്ല. അറസ്റ്റ് രാഷ്ട്രീയപ്രേരിതമല്ല. മെഡിക്കല്‍ കോഴവിവാദത്തില്‍ കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
Advertisement