രാഷ്ട്രീയമാറ്റം ആവശ്യമെങ്കില്‍ ആലോചിക്കുമെന്ന് എം. വി. ശ്രേയാംസ്കുമാര്‍ മനോരമ ന്യൂസിനോട്. ദേശീയതലത്തില്‍ ആർഎസ്എസിനെയും ബിജെപിയെയും പ്രതിരോധിക്കണം. ഇപ്പോഴത്തെ വീഴ്ചകളും പാളിച്ചകളും മനസിലാക്കി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Advertisement