E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

എംആര്‍പിക്കു മുകളില്‍ വില വാങ്ങിയാല്‍ കേസെടുക്കും;താക്കീതുമായി ഐസക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എംആര്‍പിക്കു മുകളില്‍ വില വാങ്ങിയാല്‍ നടപടിയെടുക്കുമെന്നു ധനമന്ത്രി തോമസ് ഐസക്. ഒരുസമ്മര്‍ദത്തിനും വഴങ്ങില്ല. കേസെടുക്കും.  

അളവുതൂക്ക നിയന്ത്രണവിഭാഗം ഉദ്യോഗസ്ഥര്‍ നേരിട്ട്  സാധനങ്ങള്‍ വാങ്ങും. സിനിമാ ടിക്കറ്റിന് വില കൂട്ടുന്നത് തോന്ന്യവാസവാണ്. ഇത് തിരുത്തണം . 

കോഴിയിറച്ചി കിലോ 87 രൂപയ്ക്ക് തന്നെ വില്‍ക്കണമെന്ന് ധനമന്ത്രി നിർദേശം നൽകി. തിങ്കളാഴ്ച മുതല്‍ ഇത് നിര്‍ബന്ധമാക്കും. അല്ലെങ്കില്‍ ജനം ഇടപെടണം. ജി.എസ്.ടിയുടെ പേരില്‍ വിലകൂട്ടാന്‍ അനുവദിക്കില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :