കേരളത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കുനേരെയുള്ള അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ എം.പിമാര്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലിക്ക് നിവേദനം നല്കി. സിപിഎം ലോക്സഭാകക്ഷി നേതാവ് പി കരുണാകരന്റെ നേതൃത്വത്തിലാണ് ഇടതുപക്ഷ എൡം.പിമാര്‍ ജെയ്റ്റിലിയെ കണ്ടത്. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ അരുണ്‍ ജെയ്റ്റ്ലി കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ ബന്ധുക്കളെ മാത്രം കണ്ട സാഹചര്യത്തിലാണ് ഈ നീക്കം.
Advertisement