E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday October 23 2017 03:04 PM IST

Facebook
Twitter
Google Plus
Youtube

More in North

വാതക പൈപ്പ് ലൈനിനെതിരെ നടക്കുന്ന സമരത്തിന് പിന്തുണയുമായി സിപിഎം പ്രാദേശിക നേതൃത്വം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി മംഗലാപുരം വാതക പൈപ്പ് ലൈനിനെതിരെ കോഴിക്കോട് മുക്കത്ത് സംയുക്ത സമര സമിതി നടത്തുന്ന കുടിൽ കെട്ടി സമരത്തിന് സിപിഎം പ്രവർത്തകരുടെയും പിന്തുണ. പാർട്ടി വിലക്ക് ലംഘിച്ച് മുന്നൂറോളം പ്രവർത്തകരാണ് സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു രംഗത്തെത്തിയത്. 

ഇതാണ് സംസ്ഥാന സർക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാട്. എന്നാൽ പ്രാദേശിക വികാരം കണക്കിലെടുത്തു പാർട്ടി നിലപാട് പരസ്യമായി തള്ളുകയാണ് പ്രവർത്തകർ. ദിവസങ്ങളായി കുടിൽ കെട്ടി സമരം നടത്തുന്നവർക്ക് പിന്തുണയുമായി മുന്നൂറോളം പ്രവർത്തകരാണ് രംഗത്തെത്തിയത്. 

പദ്ധതിയെ പിന്തുണയ്ക്കുന്ന സംസ്‌ഥാന സർക്കാരിനെ, സിപിഎം പ്രാദേശിക നേതൃത്വം രൂക്ഷമായ ഭാഷയിൽ കുറ്റപ്പെടുത്തി. പാർട്ടി നിർദേശം ലംഘിച്ച് പ്രവർത്തകർ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്തിയത് നേതൃത്വത്തെ വെട്ടിലാക്കി. പ്രശ്നം പരിഹരിയ്ക്കാൻ മുതിർന്ന നേതാക്കൾ ഇടപെട്ടതായാണ് സൂചന. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.